R Ashwin will break my record- Harbhajan Singh
റെക്കോഡുകള്‍ കടപുഴക്കി അശ്വിന്റെ സ്പിന്‍ കുതിപ്പ് തുടരുമ്പോള്‍ അദ്ദേഹത്തിന്റെ ബൗളിങ് മികവിനെക്കുറിച്ച് പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്‍ ബൗളറായ ഹര്‍ഭജന്‍ സിങ്. അശ്വിന്റെ ബൗളിങ്ങിനെ വാനോളം പുകഴ്ത്തിയ ഹര്‍ഭജന്‍ അശ്വിന്റെ തന്റെ 417 ടെസ്റ്റ് വിക്കറ്റുകളുടെ റെക്കോഡ് തിരുത്തുമെന്നും പറഞ്ഞു.
#INDvsSA #RAshwin